Cristiano Ronaldo Tops Messi In Forbes Richest Footballers List | Oneindia Malayalam

2021-09-22 625

Cristiano Ronaldo Tops Messi In Forbes Richest Footballers List
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമൊക്കെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്..എന്നാൽ ഇവരിൽ ഇവരിൽ ആരാണ് ഏറ്റവും സമ്പന്നൻ എന്നും ആരാണ് കരിയറിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് എന്നതൊക്കെ നിരീക്ഷിക്കുന്നത്ആരാധകരുടെ ഇടയിലെ കൗതുക കണക്കുകളാണ്.ഈ വർഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഫുട്ബോൾ താരങ്ങളുടെ ഫോർബ്‌സ് പട്ടികയിൽ ലയണൽ മെസിയെ പിന്നിലാക്കിയിരിക്കുകയാണ്ക്രിസ്റ്റ്യാനോ റൊണാൾഡോ